Question: The social reformer who founded Ramakrishna Mission ?
A. Dayananda Saraswathi
B. Vivekananda
C. Annie Besant
D. M.G Ranade
Similar Questions
1857 ലെ കലാപകാലത്ത് ഇന്ത്യയുടെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു
A. കാനിങ് പ്രഭു
B. ഡല്‍ഹൗസി പ്രഭു
C. എല്ജിന് പ്രഭു
D. ലിട്ടൺ പ്രഭു
സ്വാതന്ത്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത് കണ്ടെത്തുക
1) അഭയാര്‍ത്ഥി പ്രവാഹം.
2) വര്‍ഗീയ ലഹള
3) സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ ബ്രിട്ടീഷ് അധീന പ്രദേശങ്ങള്‍
4) നാട്ടുരാജ്യങ്ങളുടെ സംയോജനം